ദളിത് പ്രയോഗം ഒഴിവാക്കണമെന്നു മധ്യപ്രദേശ് ഹൈക്കോടതി നിർദേശം
ദളിത് പ്രയോഗം ഒഴിവാക്കണമെന്നു മധ്യപ്രദേശ് ഹൈക്കോടതി നിർദേശം
Tuesday, January 23, 2018 10:42 PM IST
ഭോ​​പ്പാ​​ൽ: ഔ​​ദ്യോ​​ഗി​​ക കു​​റി​​പ്പു​​ക​​ളി​​ൽ​​നി​​ന്ന് ദ​​ളി​​ത് എ​​ന്ന പ്ര​​യോ​​ഗം ഒ​​ഴി​​വാ​​ക്കാ​​ൻ കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കു മ​​ധ്യ​​പ്ര​​ദേ​​ശ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​ർ​​ദേ​​ശം. ദ​​ളി​​ത് എ​​ന്ന വാ​​ക്ക് ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ പ​​രാ​​മ​​ർ​​ശി​​ച്ചി​​ട്ടി​​ല്ലെ​​ന്നു ഹൈ​​ക്കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. ദ​​ളി​​ത് എ​​ന്ന​​തി​​നു പ​​ക​​രം പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗം എ​​ന്ന് ഉ​​പ​​യോ​​ഗി​​ക്കാ​​നും ഹൈ​​ക്കോ​​ട​​തി​​യു​​ടെ ഗ്വാ​​ളി​​യോ​​ർ ബെ​​ഞ്ച് നി​​ർ​​ദേ​​ശി​​ച്ചു. ഗ്വാ​​ളി​​യോ​​ർ കേ​​ന്ദ്ര​​മാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ മോ​​ഹ​​ൻ​​ലാ​​ൽ മ​​ഹോ​​ർ ആ​​ണു ദ​​ളി​​ത് പ്ര​​യോ​​ഗ​​ത്തി​​നെ​​തി​​രേ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.