‘സുരാംഗനി’ മനോഹർ അന്തരിച്ചു
‘സുരാംഗനി’ മനോഹർ അന്തരിച്ചു
Tuesday, January 23, 2018 11:02 PM IST
ചെ​​​​​ന്നൈ: ‘സു​​​​​രാം​​​​​ഗ​​​​​നി’ എ​​​​​ന്ന ശ്രീ​​​​ല​​​​ങ്ക​​​​ൻ പോ​​​​പ് ബൈ​​​​ല ഗാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ പ്ര​​​​​ശ​​​​​സ്ത​​​​​നാ​​​​​യ എ.​​​​​ഇ. മ​​​​​നോ​​​​​ഹ​​​​​ർ (73)​അ​​​​​ന്ത​​​​​രി​​​​​ച്ചു. കി​​​​​ഡ്നി സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ അ​​​​​സു​​​​​ഖ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഏ​​​​​റെ​​​​​ക്കാ​​​​​ല​​​​​മാ​​​​​യി ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ചെ​​​​​ന്നൈ​​​​​യി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം. ഡ​​​​​യാ​​ലി​​​​​സി​​​​​സി​​​​​നു വി​​​​​ധേ​​​​​യ​​​​​നാ​​​​​ക്കു​​​​​ന്പോ​​​​​ൾ ശ്വാ​​​​​സ​​​​​ത​​​​​ട​​​​​സം അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ജ​​​​​നി​​​​​ച്ച​​​​​തു ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​ൻ പൗ​​​​​ര​​​​​ത്വം​​​​​കൂ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു മ​​​​നോ​​​​ഹ​​​​റി​​​​ന്. ശി​​​​​വാ​​​​​ജി ഗ​​​​​ണേ​​​​​ശ​​​​​ൻ, ര​​​​​ജ​​​​​നീ​​​​​കാ​​​​​ന്ത്, ക​​​​​മ​​​​​ൽ​​​​​ഹാ​​​​​സ​​​​​ൻ, ചി​​​​​ര​​​​​ഞ്ജീ​​​​​വി, ധ​​​​​ർ​​​​​മേ​​​​​ന്ദ്ര എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പം നി​​​​​ര​​​​​വ​​​​​ധി സി​​​​​നി​​​​​മ​​​​​ക​​​​​ളി​​​​​ൽ അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​​ണ്ട്. 1950 ക​​​​​ളി​​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ സ്ഥി​​​​രം നാ​​​​​ട​​​​​ക​​​​​വേ​​​​​ദി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് മ​​​​​നോ​​​​​ഹ​​​​​ർ സി​​​​​നി​​​​​മ​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്. 1978 ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ വാ​​​​ട​​​​ക്കാ​​​​ട്ര് ആ​​​​ണ് മ​​​നോ​​​ഹ​​​ർ അ​​​ഭി​​​ന​​​യി​​​ച്ച ആ​​​​ദ്യ ശ്രീ​​​​ല​​​​ങ്ക​​​​ൻ സി​​​​നി​​​​മ.


മി​​​​ക​​​​ച്ച ത​​​​മി​​​​ഴ്സി​​​​നി​​​​മ​​​​യ്ക്കു​​​​ള്ള പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ അ​​​​വാ​​​​ർ​​​​ഡി​​​​ന് ഈ ​​​​ചി​​​​ത്രം അ​​​​ർ​​​​ഹ​​​​മാ​​​​യി​. 1977ൽ ​​​​അ​​​​വ​​​​ൾ എ​​​​ന​​​​ക്കേ സ്വ​​​​ന്തം എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​നു​​​​വേ​​​​ണ്ടി മ​​​​നോ​​​​ഹ​​​​റി​​​​ന്‍റെ ‘സു​​​​​രാം​​​​​ഗ​​​​​നി’ എ​​​​ന്ന ഗാ​​​​നം ഇ​​​​ള​​​​യ​​​​രാ​​​​ജ ത​​​​മി​​​​ഴി​​​​ലേ​​​​ക്കു മൊ​​​​ഴി​​​​മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. മ​​​​ലേ​​​​ഷ്യ​​​​വാ​​​​സു​​​​ദേ​​​​വ​​​​നും രേ​​​​ണു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ഗാ​​​​യ​​​​ക​​​​ർ. പി​​​​ന്നീ​​​​ട് ഈ ​​​​ഗാ​​​​നം 1978 ൽ ​​​​പ​​​​ര​​​​മാ​​​​ത്മ എ​​​​ന്ന ഹി​​​​ന്ദി ചി​​​​ത്ര​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ആ​​​​ശ ബോ​​​​സ്‌​​​​ലെ ആ​​​​ല​​​​പി​​​ച്ചു. വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി സം​​​​ഗീ​​​​ത​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും മ​​​​നോ​​​​ഹ​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.