ബിഹാറിൽ ദളിത് യുവാവിനെ കൊലപ്പെടുത്തി
Wednesday, February 14, 2018 12:42 AM IST
ബി​​​​ഹാ​​​​ർ​​​​ഷ​​​​രി​​​​ഫ്: ബി​​​​ഹാ​​​​ർ​​​​ഷ​​​​രീ​​​​ഫി​​​​ലെ സോ​​​​നി​​​​യാ​​​​വ വി​​​​ല്ലേ​​​​ജി​​​​ൽ മ​​​​ഹാ​​​​ദ​​​​ളി​​​​ത് യു​​​​വാ​​​​വി​​​​നെ ജ​​​​ന​​​​ക്കൂ​​​​ട്ടം ആ​​​​ക്ര​​​​മി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ക​​​​ല്ലു​​​​ക​​​​ളും ചു​​​​ടു​​​​ക​​​​ട്ട​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. വി​​​​ക്കി കു​​​​മാ​​​​ർ എ​​​​ന്ന ല​​​​ളി​​​​നേ​​​​ന്ദ്ര കു​​​​മാ​​​​ർ(22)​​​​ആ​​​​ണ് കൊല്ലപ്പെട്ടത്. വി​​​​ല്ലേ​​​​ജി​​​​ലെ മൈ​​​​താ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​നാ​​​​ണ് ല​​​​ളി​​​​നേ​​​​ന്ദ്ര​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടു​​​​കാ​​​​ർ ക​​​​ണ്ട​​​​ത്.


മൃ​​​​ത​​​​ദേ​​​​ഹം കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നെ​​​​ത്തി​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​രെ നാ​​​​ട്ടു​​​​കാ​​​​ർ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച​​​​തു സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി. ജി​​​​ല്ലാ​ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ എ​​​​ത്തി ഇ​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം ബി​​​​ഹാ​​​​ർ​​​​ഷ​​​​രീ​​​​ഫ് സ​​​​ദ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. പി​​​​ന്നീ​​ടു പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു.