ത്രിപുരയിൽ 76% പോളിംഗ്
ത്രിപുരയിൽ 76% പോളിംഗ്
Monday, February 19, 2018 12:55 AM IST
ന്യൂ​​ഡ​​ൽ​​ഹി: ത്രി​​പു​​ര നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 76 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. 2013ൽ 91.82 ​​ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു പോ​​ളിം​​ഗ്. 59 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ഇ​​ന്ന​​ലെ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. സി​​പി​​എം സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ചാ​​രി​​ലാം മ​​ണ്ഡ​​ല​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ചു. ഇ​​വി​​ടെ മാ​​ർ​​ച്ച് 12ന് ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും. കാ​​ൽ നൂ​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി സി​​പി​​എം ഭ​​രിക്കുന്ന ത്രി​​പു​​ര​​യി​​ൽ ഇ​​ത്ത​​വ​​ണ ബി​​ജെ​​പി​​യും ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.