സിപിഎം ആക്രമണം: ഡൽഹിയിൽ ആർഎംപി മാർച്ച്
Thursday, February 22, 2018 1:24 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​എം​പി നേ​താ​വ് കെ.​കെ ര​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ ദേ​ശീ​യ ആ​സ്ഥാ​ന​മാ​യ എ​കെ​ജി ഭ​വ​നി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ആ​ർ​എം​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സി​പി​എം ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും ടി.​പി ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് പു​റ​ത്തു വി​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.


ടി.​പി ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കു ശു​ഹൈ​ബ് വ​ധ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ര​മ ആ​രോ​പി​ച്ചു. ഒ​ഞ്ചി​യ​ത്തു വ​ലി​യ തോ​തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ ന​ട​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എം ദേ​ശീ​യ നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ര​മ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.