കമൽ കഴിവുള്ളവനെന്നു രജനീകാന്ത്
Saturday, February 24, 2018 12:55 AM IST
ചെ​​​​ന്നൈ: പു​​​​തി​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി രൂ​​​​പീ​​​​ക​​​​രി​​​​ച്ച ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​നെ പു​​​​ക​​​​ഴ്ത്തി ത​​​​മി​​​​ഴ് സ ൂ​​​​പ്പ​​​​ർ സ്റ്റാ​​​​ർ ര​​​​ജ​​​​നി​​​​കാ​​​​ന്ത്. ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ ക​​​​ഴി​​​​വു​​​​ള്ള നേ​​​​താ​​​​വ​​​​ണെ​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സം നേ​​​​ടു​​​​മെ​​​​ന്നും ര​​​​ജ​​​​നി പ​​​​റ​​​​ഞ്ഞു. ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ന്‍റെ പു​​​​തി​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ മ​​​​ക്ക​​​​ൾ നീ​​​​തി മ​​​​യ്യ ( ജ​​​​ന​​​​നീ​​​​തി കേ​​​​ന്ദ്രം)​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു രജനി. ക​​​​മ​​​​ലി​​​​ന്‍റെ​​​​യും ത​​​​ന്‍റെ​​​​യും ല​​​​ക്ഷ്യം ജ​​​​ന​​​​സേ​​​​വ​​​​ന​​​​മാ​​​​ണെന്നും രജനി കൂട്ടിച്ചേർത്തു.