തട്ടിപ്പു പുറത്താകുന്പോൾ സ്ഥാപനങ്ങൾ തലയൂരുന്നു: അരുൺ ജയ്റ്റ്‌ലി
തട്ടിപ്പു പുറത്താകുന്പോൾ സ്ഥാപനങ്ങൾ തലയൂരുന്നു: അരുൺ ജയ്റ്റ്‌ലി
Sunday, February 25, 2018 1:25 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ത​ട്ടി​പ്പു​ക​ൾ​ക്ക് രാഷ്‌ട്രീയ​ക്കാ​ർ മാ​ത്ര​മാ​ണ് മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​ന്ന​തെ​ന്നും നി​യ​ന്ത്ര​ണ അധികാര മുള്ള സ്ഥാപനങ്ങൾ ത​ല​യൂ​രു​ക​യാ​ണെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജയ‌്റ്റ്‌ലി. ബാ​ങ്ക് ത​ട്ടി​പ്പു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട​തി​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തി​നു​ണ്ടാ​കു​ന്ന തൊ​ഴി​ൽ ന​ഷ്ട​വും ജി​ഡി​പി​യി​ലെ തെ​റ്റാ​യ ആ​ഘാ​ത​വും സം​ബ​ന്ധി​ച്ച് പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ പ​ല ശാ​ഖ​ക​ളി​ലും ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്പോ​ഴും ഒ​രു ജീ​വ​ന​ക്കാ​ര​ൻ പോ​ലും അ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്താ​കെ ആ​ശ​ങ്കാ​ജനക​മാ​യ അ​വ​സ്ഥ​യാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.