വീരപ്പമൊയ്‌ലിയുടെ ട്വീറ്റ് വിവാദത്തിൽ
Saturday, March 17, 2018 12:55 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: മു​​​​​തി​​​​​ർ​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് വീ​​​​​ര​​​​​പ്പ​​​​​മൊ​​​​​യ്‌​​​​​ലി ട്വീ​​​​​റ്റ് വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ൽ. കോ​​​​​ൺ​​​​​ഗ്ര​​​​​സ് പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ ടി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ക്കാ​​​​​ൻ പ​​​​​ണ​​​​​ത്തി​​​​​നു മു​​​​​ഖ്യ​​​​​പ​​​​​ങ്കു​​​​​ണ്ടെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള മു​​​​​തി​​​​​ർ​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വി​​​​​ന്‍റെ ട്വീ​​​​​റ്റ്. ത​​​​​ന്‍റെ അ​​​​​റി​​​​​വോ​​​​​ടെ​​​​​യ​​​​​ല്ല ട്വീ​​​​​റ്റ് പോ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​തെ​​​​​ന്നും അ​​​​​തു ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ പി​​​​​ഴ​​​​​വാ​​​​​ണി​​​​​തെ​​​​​ന്നും നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും മൊ​​​​​യ്‌​​​​​ലി പ​​​​​റ​​​​​ഞ്ഞു.


മൊ​​​​​യ്‌​​​​​ലി​​​​​യു​​​​​ടെ ട്വി​​​​​റ്റ​​​​​ർ അ​​​​​ക്കൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട അ​​​​​തേ ട്വീ​​​​​റ്റ് പി​​​​​ന്നീ​​​​​ട് മ​​​​​ക​​​​​ൻ ഹ​​​​​ർ​​​​​ഷ മൊ​​​​​യ്‌​​​​​ലി​​​​​യു​​​​​ടെ ട്വീ​​​​​റ്റ​​​​​ർ അ​​​​​ക്കൗ​​​​​ണ്ടി​​​​​ലും പോ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നേ​​​യും ക​​​ർ​​​ണാ​​​ട​​ക​​​യി​​​ലെ നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​യും ല​​​ക്ഷ്യം വ​​​ച്ചു​​​ള്ള​​​താ​​ണു ട്വീ​​​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.