കോൺഗ്രസ് ഉച്ചത്തിൽ മറുപടി നൽകണം: ഖാർഗെ
കോൺഗ്രസ് ഉച്ചത്തിൽ മറുപടി നൽകണം: ഖാർഗെ
Sunday, March 18, 2018 1:25 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് എ​ന്തു ചെ​യ്തു എ​ന്ന ബി​ജെ​പി​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ച്ച​ത്തി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ലോ​ക്സ​ഭയിലെ ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. കോ​ണ്‍ഗ്ര​സ് എ​ന്തു ചെ​യ്തെ​ന്നാ​ണ് ബി​ജെ​പി ആ​വ​ർ​ത്തി​ച്ചു ചോ​ദി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്.

കോ​ണ്‍ഗ്ര​സ് ആ​ണ് ഈ ​രാ​ജ്യ​ത്തി​ന് വേ​ണ്ട​തെ​ല്ലാം ചെ​യ്ത​ത് എ​ന്ന് എ​ഴു​ന്നേ​റ്റുനി​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യ​ണ​മെ​ന്നും ഖാ​ർ​ഗെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ച് ഒ​പ്പം നി​ന്നാലേ മാ​റ്റ​ങ്ങ​ളു​ണ്ടാ​കൂ. മു​ന്പ് ബി​ജെ​പി ഓ​ഫീ​സു​ക​ളി​ൽ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ഒ​രു ചി​ത്രം പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ രാ​ഷ‌്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ങ്കി​ലും അ​വ​ർ ഇ​പ്പോ​ൾ അം​ബേ​ദ്ക​റു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.