സോണിയാഗാന്ധി സിംലയിൽനിന്ന് ഡൽഹിയിലെത്തി
സോണിയാഗാന്ധി സിംലയിൽനിന്ന് ഡൽഹിയിലെത്തി
Saturday, March 24, 2018 1:12 AM IST
സിം​​​​ല: ദേ​​​​ഹാ​​​​സ്വാ​​​​സ്ഥ്യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യു​​​​പി​​​​എ ചെ​​​​യ​​​​ർ​​​​പ​​​​ഴ്സ​​​​ൺ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യെ സിം​​​​ല​​​​യി​​​​ൽ​​നി​​ന്നു ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്ക് എ​​​ത്തി​​​ച്ചു. സിം​​​​ല​​​​യി​​​​ൽ​​നി​​​​ന്ന് 15 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ ചാ​​​​രാ​​​​ബാ​​​​യി​​​​ൽ മ​​​​ക​​​​ൾ പ്രി​​​​യ​​​​ങ്ക​​​​ഗാ​​​​ന്ധി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നെ​​​​ത്തി​​​​യ​​​പ്പോ​​​ഴാ​​​ണു സോ​​​​ണി​​​​യ​​​​ഗാ​​​​ന്ധി​​​ക്കു ശാ​​​രീ​​​രി​​​ക​​​ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഉ​​​ണ്ടാ​​​യ​​​ത്. മ​​​​ക​​​​ൾ പ്രി​​​​യ​​​​ങ്ക​​​​യു​​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ സോ​​​ണി​​​യ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​ക്കാ​​​​യി ആം​​​​ബു​​​​ല​​​​ൻ​​​​സ് സ​​​​ജ്ജ​​​​മാ​​​​ക്കാ​​​​ൻ അ​​​​വ​​​​രെ അ​​​​നു​​​​ഗ​​​​മി​​​​ക്കു​​​​ന്ന ഡോ​​​​ക്ട​​​​ർ ഫോ​​​​ണി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഡ​​​​ൽ​​​​ഹി ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ സീ​​​​നി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ട് ഡോ.​​​​ര​​​​മേ​​​​ശ് ച​​​​ന്ദ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.