പശ്ചിമബംഗാൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: സ്റ്റേ നീട്ടി
പശ്ചിമബംഗാൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: സ്റ്റേ നീട്ടി
Tuesday, April 17, 2018 1:29 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു അ​​​​ടു​​​​ത്ത​​​​വാ​​​​ദം കേ​​​​ൾ​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ സ്റ്റേ ​​​​ചെ​​​​യ്ത ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗ് ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ബി​​​​ജെ​​​​പി​​​​യു​​​​ടെ ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് വി​​​​ധി പ​​​​റ​​​​യും​​​​വ​​​​രെ​​​​യാ​​​​ണു സ്റ്റേ ​​​​നീ​​​​ട്ടി​​​​യ​​​​ത്. പ​​​​രാ​​​​തി സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സും സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നും ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​നെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

സം​​​​സ്ഥാ​​​​ന​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്പോ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ങ്ങ​​​​നെ​​​​യെ ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നോ​​​​ട് കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.​​​​


ഇ​​​​തു​​​​പ്ര​​​​കാ​​​​രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി നീ​​​​ലാ​​​​ഞ്ജ​​​​ൻ ഷ​​​​ൻ​​​​ഡി​​​​ലി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. മേ​​​​യ് ഒ​​​​ന്നിനാണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.