ബിജെപി അംബേദ്കറിന്‍റെ പാരന്പര്യം തുടച്ചുനീക്കുന്നു: കോൺഗ്രസ്
Tuesday, April 17, 2018 1:45 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ശി​​​ല്പി​​​യാ​​​യ അം​​​ബേ​​​ദ്ക​​​റി​​​ന്‍റെ പാ​​​ര​​​ന്പ​​​ര്യം തു​​​ട​​​ച്ചു​​​നി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് ബി​​​ജെ​​​പി​​​യെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് വ​​​നി​​​താ നേ​​​താ​​​വ് ഷെ​​​ൽ​​​ജ ആ​​​രോ​​​പി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ അം​​​ബേ​​​ദ്ക​​​ർ അ​​​നു​​​സ്മ​​​ര​​​ണം ആ​​​ത്മാ​​​ർ​​​ത്ഥ​​​യി​​​ല്ലാ​​​ത്ത ഭം​​​ഗി​​​വാ​​​ക്കു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ്. ബി​​​ജെ​​​പി​​​യും ആ​​​ർ​​​എ​​​സ്എ​​​സും ദ​​​ളി​​​ത്‌​​​വി​​​രു​​​ദ്ധ മ​​​നോ​​​ഭാ​​​വം പു​​​ല​​​ർ​​​ത്തു​​​ന്നു. സം​​​വ​​​ര​​​ണം റ​​​ദ്ദാ​​​ക്കു​​​മെ​​​ന്നും അം​​​ബേ​​​ദ്ക​​​ർ എ​​​ഴു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന തി​​​രു​​​ത്തു​​​മെ​​​ന്നും അ​​​വ​​​ർ പ​​​റ​​​യു​​​ന്നു- ഷെ​​​ൽ​​​ജ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.