തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആറുവയസുകാരൻ കൊല്ലപ്പെട്ടു
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആറുവയസുകാരൻ കൊല്ലപ്പെട്ടു
Friday, April 27, 2018 12:56 AM IST
മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: യു​​​പി​​​യി​​​ൽ തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു​​​വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ അ​​​ക്രം കൊ​​​ല്ല​​​പ്പെ​​​ട്ടു. മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​റി​​​ലെ കു​​​ടേ​​​സ്ര ഗ്രാ​​​മ​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു ദാ​​​രു​​​ണ സം​​​ഭ​​​വം. കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലേ​​​ക്കു പോ​​​യ അ​​​ക്ര​​​മി​​​നെ ഒ​​​രു കൂ​​​ട്ടം തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന സ്ത്രീ​​​ക​​​ൾ കു​​​ട്ടി​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.