എയർസെൽ മുൻ പ്രമോട്ടർ ശിവശങ്കരനെതിരേ സിബിഐ കേസ്
എയർസെൽ മുൻ പ്രമോട്ടർ ശിവശങ്കരനെതിരേ സിബിഐ കേസ്
Friday, April 27, 2018 12:56 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഐ​​​​ഡി​​​​ബി​​​​ഐ ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് 600 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത് ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യ മു​​​​ൻ എ​​​​യ​​​​ർ​​​​സെ​​​​ൽ പ്ര​​​​മോ​​​​ട്ട​​​​ർ സി. ​​​​ശി​​​​വ​​​​ശ​​​​ങ്ക​​​​ര​​​​നെ​​​​തി​​​​രേ സി​​​​ബി​​​​ഐ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു.
ബ്രി​​​​ട്ടീ​​​​ഷ് വി​​​​ർ​​​​ജി​​​​ൻ ഐ​​​​ല​​​​ൻ​​​​ഡ് കേ​​​​ന്ദ്ര​​​​മാ​​​​ക്കി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​ ആ​​​​ക്‌​​​​സെ​​​​ൽ സ​​​​ൺ​​​​ഷൈ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ്, ഫി​​​​ൻ​​​​ല​​​​ൻ​​​​ഡ് കേ​​​​ന്ദ്ര​​​​മാ​​​​ക്കി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​ൻ വി​​​​ൻ​​​​ഡ് ഒ​​​​യി എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണു വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത​​​​ത്. കേ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഐ​​​​ഡി​​​​ബി​​​​ഐ ബാ​​​​ങ്ക് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ വ​​​​സ​​​​തി​​​​ക​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ഡ​​​​ൽ​​​​ഹി, ചെ​​​​ന്നൈ, ബം​​​​ഗ​​​​ളൂ​​​​രു, ബെ​​​​ൽ​​​​ഗാം, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ജ​​​​യ്പു​​​​ർ, പൂ​​​​നെ എ​​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​​ന്ന​​​​ലെ റെ​​​​യ്ഡ് ന​​​​ട​​​​ത്തി.


ശി​​​​വ​​​​ശ​​​​ങ്ക​​​​ര​​​​ൻ ര​​​ണ്ടു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ 2014 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ 530 കോ​​​​ടി രൂ​​​​പ​ വാ​​​​യ്പ​​​​യെ​​​​ടു​​​​ത്തി​​​രു​​​ന്നു. പ​​​​ലി​​​​ശ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള തു​​​​ക​​​യാ​​​ണ് 600 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.