ബോയിലർ സ്ഫോടനം; ഒരാൾ മരിച്ചു
Thursday, May 24, 2018 1:05 AM IST
നാ​​​ഗ്പു​​​ർ: കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ ബോ​​​യി​​​ല​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തി​​​നി​​​ടെ പ്ര​​​ദീ​​​പ് ശ്രീ​​​രാം(45) എ​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. വാ​​​ട്ട​​​ർ ബോ​​​യി​​​ലി​​​ൽ മ​​​ഞ്ഞ​​​ൾ‌ പു​​​ഴു​​​ങ്ങ​​​വെ​​​യാ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.