ഗോവയിൽ കുരിശ് തകർത്തനിലയിൽ
ഗോവയിൽ കുരിശ് തകർത്തനിലയിൽ
Thursday, May 24, 2018 1:05 AM IST
പ​​നാ​​ജി: തെ​​ക്ക​​ൻ ഗോ​​വ​​യി​​ലെ റാ​​യി​​യ ഗ്രാ​​മ​​ത്തി​​ലെ ചാ​​പ്പ​​ലി​​നു സ​​മീ​​പ​​ത്തെ കു​​രി​​ശ് ത​​ക​​ർ​​ത്ത നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യാ​​ണു സെ​​ന്‍റ് കു​​രി​​ശു ത​​ക​​ർ​​ത്ത് ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ചു. പ​​നാ​​ജി​​യി​​ൽ​​നി​​ന്ന് 40 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണു റാ​​യി​​യ. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ജൂ​​ലൈ​​യി​​ൽ ഗോ​​വ​​യി​​ൽ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​യി നി​​ര​​വ​​ധി കു​​രി​​ശു​​ക​​ൾ ത​​ക​​ർ​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.