നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ വധിച്ചു
നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ വധിച്ചു
Sunday, May 27, 2018 1:37 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: വ​​​​​ട​​​​​ക്ക​​​​​ൻ കാ​​​​​ഷ്മീ​​​​​രി​​​​​ൽ കു​​​​​പ്‌​​​​​വാ​​​​​ര ജി​​​​​ല്ല​​​​​യി​​​​​ൽ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​രേ​​​​​ഖ​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ ശ്ര​​​​​മം സൈ​​​​​ന്യം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. നാ​​​​​ലു ഭീ​​​​​ക​​​​​ര​​​​​രെ വ​​​​​ധി​​​​​ച്ചു. തം​​​​​ഗ്ദാ​​​​​ർ സെ​​​​​ക്ട​​​​​റി​​​​​ലു​​​​​ണ്ടാ​​​​​യ നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ ശ്ര​​​​​മം സൈ​​​​​ന്യം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യും ഭീ​​​​​ക​​​​​ര​​​​​രെ വ​​​​​ധി​​​​​ച്ച​​​​​താ​​​​​യും സൈ​​​​​നി​​​​​ക വ​​​​​ക്താ​​​​​വ് കേ​​​​​ണ​​​​​ൽ രാ​​​​​ജേ​​​​​ഷ് കാ​​​​​ലി​​​​​യ പ​​​​​റ​​​​​ഞ്ഞു.​​​​


പാ​​​​ക് അ​​​​ധി​​​​നി​​​​വേ​​​​ശ കാ​​​​ഷ്മീ​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഭീ​​​​ക​​​​ര​​​​രാ​​​​ണ് നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റി​​​​യ​​​​തെ​​​​ന്നും സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.