യു​വാ​ക്ക​ൾ ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു
Sunday, May 27, 2018 11:19 PM IST
കോ​യ​ന്പ​ത്തൂ​ർ: ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു. അ​ന്നൂ​ർ അ​ല്ലി​ക്കാ​ര​ൻ​പാ​ള​യം ഭ​ര​ണി​കു​മാ​ർ (22), സു​ഹൃ​ത്ത് അ​ന്നൂ​ർ അ​രു​ണ്‍​കു​മാ​ർ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഭ​വാ​നി​പ്പു​ഴ​യി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ഭ​ര​ണി​കു​മാ​റും അ​രു​ണ്‍​കു​മാ​റും വെ​ള്ള​ത്തി​ല​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​റ്റു സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. അ​ഗ്നി​ശ​മ​ന​സ​നാം​ഗ​ങ്ങ​ളെ​ത്തി​യാ​ണ് ന​ദി​യി​ൽ നി​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​ച്ച​ലി​ൽ ക​ണ്ടെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.