തൂത്തുക്കുടി വെടിവയ്പ്: ധനസഹായം ഇരട്ടിയാക്കി
തൂത്തുക്കുടി വെടിവയ്പ്: ധനസഹായം ഇരട്ടിയാക്കി
Monday, May 28, 2018 12:58 AM IST
ചെ​​ന്നൈ: തൂ​​ത്തു​​ക്കു​​ടി​​യി​​ൽ സ്റ്റെ​​ർ​​ലൈ​​റ്റ് പ്ലാ​​ന്‍റി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ടെ പോ​​ലീ​​സ് വെ​​ടി​​വ​​യ്പി​​ൽ കൊ​​ല്ല​​പ്പെ​​ട്ടവ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള ധ​​ന​​സ​​ഹാ​​യം ഇ​​ര​​ട്ടി​​യാ​​ക്കി. 20 ല​​ക്ഷ​​മാ​​ക്കി​​യാ​​ണു ധ​​ന​​സ​​ഹാ​​യം വ​​ർ​​ധി​​പ്പി​​ച്ച​​ത്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​വ​​ർ​​ക്കു​​ള്ള ധ​​ന​​സ​​ഹാ​​യം മൂ​​ന്നു ല​​ക്ഷ​​ത്തി​​ൽ​​നി​​ന്ന് അ​​ഞ്ചു ല​​ക്ഷ​​മാ​​യും ചെ​​റി​​യ പ​​രി​​ക്കു​​ള്ള​​വ​​ർ​​ക്ക് ഒ​​രു ല​​ക്ഷ​​ത്തി​​ൽ​​നി​​ന്ന് 1.50 ല​​ക്ഷ​​മാ​​യും വ​​ർ​​ധി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.