പിഎച്ച്ഡി തീസിസ് മോഷണം തടയാൻ നടപടിയെന്ന് ജാവദേക്കർ
പിഎച്ച്ഡി തീസിസ് മോഷണം തടയാൻ നടപടിയെന്ന് ജാവദേക്കർ
Monday, June 25, 2018 12:51 AM IST
മും​​​ബൈ: പി​​​എ​​​ച്ച്ഡി തീ​​​സി​​​സ് മോ​​​ഷ​​​ണം ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മാനവവി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രി പ്ര​​​കാ​​​ശ് ജാ​​​വ​​​ദേ​​​ക്ക​​​ർ. സോ​​​ഫ്റ്റ് വേ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​തി​​​നാ​​​യി സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ക. പി​​​എ​​ച്ച്ഡി ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ പ​​​ക​​​ർ​​​ത്തി വീ​​​ണ്ടും തീ​​​സി​​​സ് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പി​​​എ​​​ച്ച്ഡി ല​​​ഭി​​​ക്കു​​​ന്ന​​​ത് ഇ​​​തു​​​വ​​​ഴി ത​​​ട​​​യാ​​​നാ​​​കു​​​മെ​​​ന്നും ഷി​​​ർ​​​ദി​​​യി​​​ൽ ഒ​​​രു ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.