ഇൻഡിഗോ വിമാനത്തിന്‍റെ ചിറകിൽ വിള്ളൽ കണ്ടെത്തി
ഇൻഡിഗോ വിമാനത്തിന്‍റെ ചിറകിൽ വിള്ളൽ കണ്ടെത്തി
Monday, June 25, 2018 12:51 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: 168 യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി കോ​​​​ൽ​​​​ക്ക​​​​ത്ത നേ​​​​താ​​​​ജി സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​ബോ​​​​സ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ബം​​​​ഗ​​​​ളൂ​​​​രി​​​​ലേ​​​​ക്കു പ​​​​റ​​​ന്ന ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ചി​​​​റ​​​​കി​​​​ൽ വി​​​​ള്ള​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​മാ​​​​നം കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ തി​​​​രി​​​​ച്ചി​​​​റ​​​​ക്കി.

പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന് 15 മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് വി​​​​ള്ള​​​​ൽ ക​​​​ണ്ട​​​​തെ​​​​ന്ന് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള അ​​​​ഥോ​​​​റി​​​​റ്റി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. യാ​​​​ത്ര​​​​ക്കാ​​​​രെ മ​​​​റ്റൊ​​​​രു വി​​​​മാ​​​​ന​​​​ത്തി​​​​ൽ ക​​​​യ​​​​റ്റി​​​​വി​​​​ട്ട​​​​ശേ​​​​ഷം വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ൻ​​​​ഡ്ഷീ​​​​ൽ​​​​ഡ് മാ​​​​റ്റി​​​​വ​​​​ച്ച​​​​താ​​​​യി ഇ​​​​ൻ​​​​ഡി​​​​ഗോ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.