എം.​എം. ജേ​ക്ക​ബി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്രധാനമന്ത്രി അനുശോചിച്ചു
Monday, July 9, 2018 12:39 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വും മേ​ഘാ​ല​യ മു​ൻ ഗ​വ​ർ​ണ​റു​മാ​യ എം.​എം. ജേ​ക്ക​ബി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു.

പാ​ർ​ല​മെ​ന്‍റം​ഗം, മ​ന്ത്രി, ഗ​വ​ർ​ണ​ർ എ​ന്നി നി​ല​ക​ളി​ൽ വ​ലി​യ സം​ഭാ​വ​ന​ക​ൾ രാ​ജ്യ​ത്തി​നു ന​ൽ​കി​യ ആ​ളാ​ണ് അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വേ​ണ്ടി​യും വ​ള​രെ വ​ലു​താ​യ രീ​തി​യി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ കു​ടും​ബ​ത്തി​ന്‍റെ​യും വേ​ണ്ട പ്പെ​ട്ട​വ​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.