ഇന്ത്യ കുതിച്ചുചാടുന്നതു തെറ്റായ ദിശയിലേക്ക്: അമർത്യ സെൻ
ഇന്ത്യ കുതിച്ചുചാടുന്നതു തെറ്റായ ദിശയിലേക്ക്: അമർത്യ സെൻ
Monday, July 9, 2018 12:39 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ കു​തി​ച്ചു​ചാ​ടു​ന്ന​തു തെ​റ്റാ​യ ദി​ശ​യി​ലേ​ക്കാ​ണെ​ന്നു ലോ​ക പ്ര​ശ​സ്ത സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നും നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വു​മാ​യ അ​മ​ർ​ത്യ സെ​ൻ. 2014 മു​ത​ൽ രാ​ജ്യം തെ​റ്റാ​യ ദി​ശ​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. അ​തി​വേ​ഗം വ​ള​രു​ന്ന സാ​ന്പ​ത്തി​ക വ്യ​വ​സ്ഥ എ​ന്ന അ​വ​സ്ഥ​യി​ൽ നി​ന്ന് ഇ​തു രാ​ജ്യ​ത്തെ പി​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ മേ​ഖ​ല​യി​ലെ മോ​ശം രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടാ​മ​താ​ണ്. പാ​ക്കി​സ്ഥാ​ൻ മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ന​മു​ക്ക് മു​ൻ​പി​ലു​ള്ള​ത്. ഇ​രു​പ​തു വ​ർ​ഷം മു​ന്പ് മേ​ഖ​ല​യി​ലെ ശ്രീ​ല​ങ്ക, പാ​കി​സ്ഥാ​ൻ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ൻ തു​ട​ങ്ങി​യ ആ​റു​രാ​ജ്യ​ങ്ങ​ളി​ൽ വ​ള​ർ​ച്ച​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ഏ​റ്റ​വും മോ​ശ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​താ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​ന​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


അ​സ​മ​ത്വം, ജാ​തി​വ്യ​വ​സ്ഥ, ദ​ളി​ത് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളോ​ടു കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ഖം​തി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷം ഐ​ക്യ​പ്പെ​ടേ​ണ്ടതു ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും അ​മ​ർ​ത്യ​സെ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.