വൈ​കി എ​ത്തി​യ നീ​തി​യെ​ന്നു നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ
വൈ​കി എ​ത്തി​യ  നീ​തി​യെ​ന്നു നി​ർ​ഭ​യ​യു​ടെ  മാ​താ​പി​താ​ക്ക​ൾ
Tuesday, July 10, 2018 1:07 AM IST
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ​വ​ർ​ക്കും നീ​തി ല​ഭി​ച്ചി​രി​ക്കു​ന്നു. എ​ങ്കി​ലും ഞ​ങ്ങ​ളു​ടെ പോ​രാ​ട്ടം ഇ​വി​ടം കൊ​ണ്ട് അ​വ​സാ​നി​ക്കു​ന്നി​ല്ല... ഇ​നി​യും തോ​രാ​ത്ത ക​ണ്ണീ​ർ തോ​രാ​തെ കോ​ട​തി മു​റി​ക്കു പു​റ​ത്തേ​ക്കു ക​ട​ക്ക​വേ ആ​ശാ​ദേ​വി പ​റ​ഞ്ഞു. നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ശ​രി​വെ​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​വ് ആ​ശാ​ദേ​വി. കു​റ്റ​വാ​ളി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്നു ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നാ​ണ് നി​ർ​ഭ​യ​യു​ടെ പി​താ​വ് ബ​ദ​രി​നാ​ഥ് സിം​ഗ് പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.