പ്രകൃതിദുരന്തം: 66 ലക്ഷം പേർക്കു പരിശീലനം നല്കി
Monday, July 16, 2018 1:31 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഭൂ​​​​ക​​​​ന്പം, വെ​​​​ള്ള​​​​പ്പൊ​​​​ക്കം തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​നേ​​​​ടാ​​​​ൻ രാ​​​​ജ്യ​​​​ത്തെ 66 ല​​​​ക്ഷം പേ​​​​ർ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്കി​​​​യ​​​​താ​​​​യി ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ സേ​​​​ന.

2006 മു​​​​ത​​​​ൽ എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ, സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ൾ, മോ​​​​ക് ഡ്രി​​​​ല്ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു​​​​വ​​​​രു​​​​ന്നു​​​​ണ്ട്. ഈ ​​​​വ​​​​ർ​​​​ഷം 66,27,069 പേ​​​​ർ​​​​ക്ക് ഇ​​​​തി​​​​ന്‍റെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. 2006ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫി​​​​ന് 12 ബ​​​​റ്റാ​​​​ലി​​​​യ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി 13,000 സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ണ്ട്. ഇ​​​​തു​​​​വ​​​​രെ 2095 ഓ​​​​പ്പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്ക് എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫ് നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​ക്ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.