അണ്ണാഡിഎംകെയുടേതു നട്ടെല്ലില്ലാത്ത നിലപാട്: സ്റ്റാലിൻ
അണ്ണാഡിഎംകെയുടേതു  നട്ടെല്ലില്ലാത്ത നിലപാട്: സ്റ്റാലിൻ
Sunday, July 22, 2018 1:00 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​വി​​​​ശ്വാ​​​​സ​​​​പ്ര​​​​മേ​​​​യ​​​​ത്തെ എ​​​​തി​​​​ർ​​​​ത്ത​​​​തി​​​​ലൂ​​​​ടെ അ​​​​ണ്ണാ ഡി​​​​എം​​​​കെ ന​​​​ട്ടെ​​​​ല്ലി​​​​ല്ലാ​​ത്ത നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഡി​​​​എം​​​​കെ വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ.

നി​​​​ര​​​​വ​​​​ധി പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടും ബി​​​​ജെ​​​​പി​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് സ്വ​​​​കാ​​​​ര്യ​​ ലാ​​​​ഭ​​​​ത്തി​​​​നു​​ വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്നും സ്റ്റാ​​​​ലി​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു. ബി​​​​ജെ​​​​പി​​​​യും അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ​​​​ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ സ​​​​ഖ്യ​​​​മാ​​​​ണി​​​​തെ​​​​ന്നും സ്റ്റാലിൻ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.