മറാത്ത പ്രക്ഷോഭം: പൂനെയിൽ ഇന്‍റർനെറ്റ് സേവനം റദ്ദാക്കി
Friday, August 10, 2018 1:01 AM IST
മും​​​ബൈ: സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​ങ്ങ​​​ളിലും വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​വ​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​ഹാ​​​രാ​​​ഷ്‌ട്ര​​​യി​​​ൽ മ​​​റാ​​​ത്ത വി​​​ഭാ​​​ഗ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നി​​​ര​​​വ​​​ധി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധം അ​​​ര​​​ങ്ങേ​​​റി.

അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ പൂ​​​ന​​​യ്ക്കു സ​​​മീ​​​പം ഗ്രാ​​​മീ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം അ​​​ധി​​​കൃ​​​ത​​​ർ റ​​​ദ്ദാ​​​ക്കി. സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​ഹ്വാ​​​നം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞാ​​​ണു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.