നെ​ഹ്റു, ആ​റ​ന്മു​ള വ​ള്ളംക​ളി​കൾക്ക് 25 ല​ക്ഷം വീ​തം അ​നു​വ​ദി​ച്ചു
നെ​ഹ്റു, ആ​റ​ന്മു​ള വ​ള്ളംക​ളി​കൾക്ക് 25 ല​ക്ഷം വീ​തം അ​നു​വ​ദി​ച്ചു
Friday, August 10, 2018 1:01 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​ക്കും ആ​റ·ു​ള വ​ള്ളം​ക​ളി​ക്കും 25 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചെ​ന്ന് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. രാ​ജ്യ​ത്തെ വി​വി​ധ ഉ​ത്സ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഇ​തേ രീ​തി​യി​ൽ പ​ന്പ വ​ള്ളം​ക​ളി, കൊ​ല്ലം പ്ര​സി​ഡ​ൻ​സ് ട്രോ​ഫി വ​ള്ളം​ക​ളി തു​ട​ങ്ങി​യ​വ​യ്ക്ക് തു​ക അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​പേ​ക്ഷ ല​ഭി​ക്കു​ന്ന​തി​ൻ മു​റ​യ്ക്ക് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.