ഉ​റ​പ്പു​ക​ൾ അ​യ​വി​റ​ക്കി കു​ര്യ​നെ​ത്തി
ഉ​റ​പ്പു​ക​ൾ  അ​യ​വി​റ​ക്കി  കു​ര്യ​നെ​ത്തി
Friday, August 10, 2018 1:11 AM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ദി​വ​സം മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ന്‌ട്രൽ ഹാ​ളി​ൽ എ​ത്തി​യി​രു​ന്നു.

രാ​ജ്യ​സ​ഭ​യി​ൽ പി.​ജെ. കു​ര്യ​ൻ എ​ത്തി​യാ​ൽ വീ​ണ്ടും ഉ​പാ​ധ്യ​ക്ഷസ്ഥാ​നം ന​ൽ​കാ​മെ​ന്ന് ഉ​പ​രാഷ്‌ട്രപ​തി വെ​ങ്ക​യ്യ നാ​യി​ഡു ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം എം​പി​മാ​രോ​ടു വ്യ​ക്ത​മാ​ക്കി.


രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദും അ​ഹ​മ്മ​ദ് പ​ട്ടേ​ലും ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം ത​ന്‍റെ മു​റി​യി​ലെ​ത്തി രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷസ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചുവ​ര​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.