നടൻ വിക്രമിന്‍റെ മകൻ ഒാടിച്ച കാർ അപകടത്തിൽപെട്ടു
നടൻ വിക്രമിന്‍റെ മകൻ ഒാടിച്ച കാർ അപകടത്തിൽപെട്ടു
Monday, August 13, 2018 12:52 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ് ന​​​ട​​​ൻ വി​​​ക്ര​​​മി​​​ന്‍റെ മ​​​ക​​​ൻ ധ്രു​​​വ് ഒാ​​​ടി​​​ച്ച കാ​​​ർ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ഒാ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ലി​​​ടി​​​ച്ചു, ഒാ​​​ട്ടോ​​​ഡ്രൈ​​​വ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 3.50ന് ​​​ചെ​​​ന്നൈ ടി​​ടി​​​കെ റോ​​​ഡി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പ​​​രി​​​ക്കേ​​​റ്റ ഒാ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​ർ കാ​​​മേ​​​ഷി​​​നെ റോ​​​യ​​​പ്പേ​​​ട്ട സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ധ്രു​​​വി​​​നെ പി​​​ന്നീ​​​ടു ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട‍യ​​​ച്ചു. അ​​​ശ്ര​​​ദ്ധ​​​മാ​​​യി വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തി​​​ന് ധ്രു​​​വി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.