ഭക്ഷ്യവിഷബാധ: 16 കുട്ടികൾ ആശുപത്രിയിൽ
Friday, August 17, 2018 12:23 AM IST
മും​​​​ബൈ: ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് മും​​​​ബൈ​ സ​​​​ഹ്യാ​​​​ദ്രി വി​​​​ദ്യ​​​​മ​​​​ന്ദി​​​​ർ സ്കൂ​​​​ളി​​​​ലെ 16 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ​​​​യും ബൃ​​​​ഹ​​​​ൻ​​​​മും​​​​ബൈ മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ മു​​​​ലു​​​​ന്ദ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. സ്കൂ​​​​ളി​​​​ൽ ഇ​​​​വ​​​​ർ​​​​ക്കു ന​​​​ല്കി​​​​യ പ​​​​രി​​​​പ്പു​​​​ക​​​​റി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണു വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റ​​​​തെ​​​​ന്നു പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.