142 അടിവരെ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നു തമിഴ്നാട് മുഖ്യമന്ത്രി
142 അടിവരെ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നു തമിഴ്നാട് മുഖ്യമന്ത്രി
Friday, August 17, 2018 12:23 AM IST
ചെ​​​ന്നൈ: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ടി​​​ൽ 142 അ​​​ടി​​​വ​​​രെ ജ​​​ലം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സം​​​ഭ​​​രി​​​ക്കാ​​​മെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​സ്വാ​​​മി. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ന്‍റെ സു​​​ര​​​ക്ഷ​​​യി​​​ൽ ഭീ​​​ഷ​​​ണി​​​യൊ​​​ന്നു​​​മി​​​ല്ല. ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യും ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​യെ​​​ന്ന നി​​​ല​​​യി​​​ലും 142 അ​​​ടി​​​വ​​​രെ വെ​​​ള്ളം ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി അ​​​ണി​​​ക്കെ​​​ട്ടി​​​ലു​​​ണ്ട്: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ൽ പ​​​ള​​​നി​​​സ്വാ​​​മി ‌പ​​​റ​​​ഞ്ഞു.

സു​​​പ്രീം​​​കോ​​​ടതി നി​​​യ​​​മി​​​ച്ച സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ക​​​മ്മി​​​റ്റി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ൽ 142 അ​​​ടി വ​​​രെ വെ​​​ള്ളം സം​​​ഭ​​​രി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഓ​​​ഗ​​​സ്റ്റി​​​ലും ഇ​​​വ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​ണ​​​ക്കെ​​​ട്ട് പ​​​ര​​​മാ​​​വ​​​ധി സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യി​​​ലെ​​​ത്തി​​​യ​​​തു​​​മു​​​ത​​​ൽ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ​​​നി​​​ന്ന് പ​​​ര​​​മാ​​​വ​​​ധി ജ​​​ലം വൈ​​​ഗ​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​ക്കു​​​ന്നു​​​ണ്ട്. ഡാ​​​മി​​​ലേ​​​ക്കു​​​ള്ള വൈ​​​ദ്യു​​​തി പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​നാ​​​യി കേ​​​ര​​​ള വൈ​​ദ്യു​​തി ബോ​​​ർ​​​ഡി​​​ൽ 1.65 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ക​​​ത്തി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.