ഗുജറാത്തിൽ രണ്ടിടത്ത് ഒവൈസിയുടെ പാർട്ടി
ഗുജറാത്തിൽ  രണ്ടിടത്ത്  ഒവൈസിയുടെ പാർട്ടി
Tuesday, March 26, 2024 3:08 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ ഗാ​​ന്ധി​​ന​​ഗ​​ർ, ഭാ​​റൂ​​ച്ച് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ അ​​സ​​ദു​​ദീ​​ൻ ഒ​​വൈ​​സി​​യു​​ടെ പാ​​ർ​​ട്ടി​​യാ​​യ എ​​ഐ​​എം​​ഐ​​എം തീ​​രു​​മാ​​നി​​ച്ചു. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ ​​മ​​ത്സ​​രി​​ക്കു​​ന്ന മ​​ണ്ഡ​​ല​​മാ​​ണു ഗാ​​ന്ധി​​ന​​ഗ​​ർ. ഇ​​ന്ത്യാ മു​​ന്ന​​ണി​​യി​​ൽ എ​​എ​​പി​​ക്കാ​​ണ് ഭാ​​റൂ​​ച്ച് സീ​​റ്റ് ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.