ബിജെപിയുടെ താര പ്രചാരകരിൽ ഉമാ ഭാരതിയില്ല
ബിജെപിയുടെ  താര പ്രചാരകരിൽ  ഉമാ ഭാരതിയില്ല
Thursday, March 28, 2024 1:53 AM IST
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ബി​​ജെ​​പി​​യു​​ടെ താ​​ര പ്ര​​ചാ​​ര​​ക​​രി​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മാ ഭാ​​ര​​തി​​യി​​ല്ല. അ​​തേ​​സ​​മ​​യം, ഈ​​യി​​ടെ കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ സു​​രേ​​ഷ് പ​​ച്ചൗ​​രി​​യെ താ​​ര പ്ര​​ചാ​​ര​​ക​​നാ​​ക്കി. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി അ​​ട​​ക്കം 40 താ​​ര പ്ര​​ചാ​​ര​​ക​​രു​​ടെ പ​​ട്ടി​​ക​​യാ​​ണു ക​​ഴി​​ഞ്ഞ ദി​​വ​​സം ബി​​ജെ​​പി പു​​റ​​ത്തു​​വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.