മ​മ​തയ്ക്കെതിരേ മോശം പരാമർശം: ബി​ജെ​പി നേ​താ​വ് ഘോഷ് മാപ്പു പറഞ്ഞു
മ​മ​തയ്ക്കെതിരേ മോശം പരാമർശം:  ബി​ജെ​പി നേ​താ​വ് ഘോഷ് മാപ്പു പറഞ്ഞു
Thursday, March 28, 2024 1:53 AM IST
കോ​​ൽ​​​​ക്ക​​​​ത്ത: മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ മാ​​​​പ്പു പ​​​​റ​​​​ഞ്ഞ് മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വ് ദി​​​​ലീ​​​​പ് ഘോ​​​​ഷ്. മ​​​​മ​​​​തയു​​​​ടെ പി​​​​തൃ​​​​ത്വ​​​​ത്തെ ചോ​​​​ദ്യം​​​​ചെ​​​​യ്യു​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മാ​​​​യി​​​​രു​​​​ന്നു ദി​​​​ലീ​​​​പ് ഘോ​​​​ഷി​​​​ന്‍റേ​​​​ത്.

"ത്രി​​​​പു​​​​ര​​​​യി​​​​ൽ ചെ​​​​ന്നാ​​​​ൽ ത്രി​​​​പു​​​​ര​​​​യു​​​​ടെ മ​​​​ക​​​​ളാ​​​​ണെ​​​​ന്നു പ​​​​റ​​​​യും. ഗോ​​​​വ​​​​യി​​​​ൽ ചെ​​​​ന്നാ​​​​ൽ ഗോ​​​​വ​​​​യു​​​​ടെ മ​​​​ക​​​​ളാ​​​​ണെ​​​​ന്നു പ​​​​റ​​​​യും. ദീ​​​​ദി ആ​​​​ദ്യം അ​​​​ച്ഛ​​​​നാ​​​​രാ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ക്ക​​​​ട്ടെ' -ഇ​​​​താ​​​​യി​​​​രു​​​​ന്നു ഘോ​​​​ഷി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം.' ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ ജെ.​​​​പി. ന​​ഡ്ഡ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ഘോ​​ഷ് മാ​​​​പ്പു പ​​​​റ​​​​ഞ്ഞ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.