കേജരിവാൾ എല്ലാ സത്യങ്ങളും വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത
കേജരിവാൾ എല്ലാ സത്യങ്ങളും വെളിപ്പെടുത്തുമെന്ന്  ഭാര്യ സുനിത
Thursday, March 28, 2024 2:20 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ പ​ണം ആ​ർ​ക്കു കി​ട്ടി​യെ​ന്ന​ത​ട​ക്ക​മു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ട​തി​ക്കു മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഭാ​ര്യ സു​നി​ത കേ​ജ​രി​വാ​ളി​ന് ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ലാ​ണ് കേ​ജ​രി​വാ​ൾ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം ​ആ​ദ്മി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ല​ട​ക്കം 250ഓ​ളം റെ​യ്ഡു​ക​ൾ ഇ​ഡി ന​ട​ത്തി. എ​ന്നാ​ൽ ഒ​രു രൂ​പ പോ​ലും ക​ണ്ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. കേ​ജ​രി​വാ​ളി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്നും സു​നി​ത മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.


കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.