ആത്മഹത്യക്കു ശ്രമിച്ച ഈറോഡ് എംപി ഗണേശമൂർത്തി മരിച്ചു
ആത്മഹത്യക്കു ശ്രമിച്ച ഈറോഡ് എംപി ഗണേശമൂർത്തി മരിച്ചു
Friday, March 29, 2024 12:52 AM IST
ഈ​​റോ​​ഡ്: ലോ​​ക്സ​​ഭാ സീ​​റ്റ് കി​​ട്ടാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​ത്മ​​ഹ​​ത്യ​​ക്കു ശ്ര​​മി​​ച്ച ഈ​​റോ​​ഡ് എം​​പി എ. ​​ഗ​​ണേ​​ശ​​മൂ​​ർ​​ത്തി (77) കോ​​യ​​ന്പ​​ത്തൂ​​രി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യ്ക്കി​​ടെ മ​​രി​​ച്ചു.

എം​​ഡി​​എം​​കെ നേ​​താ​​വാ​​ണു ഗ​​ണേ​​ശ​​മൂ​​ർ​​ത്തി. ഇ​​ത്ത​​വ​​ണ ഈ​​റോ​​ഡ് സീ​​റ്റ് ഡി​​എം​​കെ ഏ​​റ്റെ​​ടു​​ത്ത് തി​​രു​​ച്ചി​​റ​​പ്പ​​ള്ളി സീ​​റ്റ് എം​​ഡി​​എം​​കെ​​യ്ക്ക് ന​​ല്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.