വിവാദ പരാമർശം: സുപ്രിയ ശ്രീനേതിന് സീറ്റില്ല
വിവാദ പരാമർശം:  സുപ്രിയ ശ്രീനേതിന് സീറ്റില്ല
Friday, March 29, 2024 12:52 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സ്ഥാ​നാ​ർ​ഥി ക​ങ്ക​ണ റ​ണൗ​ട്ടി​നെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ കോ​ണ്‍ഗ്ര​സ് നേ​താ​വ് സു​പ്രീ​യ ശ്രീ​നേ​തി​ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റി​ല്ല. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹാ​രാ​ജ്ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ൽ സീ​റ്റ് ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

എ​ന്നാ​ൽ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ വീ​രേ​ന്ദ്ര ചൗ​ധ​രി​യെ സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു.

2019ൽ ​ഇ​തേ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ത്സ​രി​ച്ച സു​പ്രി​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.


ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മാ​ണ്ഡി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണൗ​ട്ടി​നെ​തി​രേ ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രി​യ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ അ​റി​വോ​ടെ​യ​ല്ല ഇ​തെ​ന്നാ​യി​രു​ന്നു സു​പ്രി​യ​യു​ടെ പ്ര​തി​ക​ര​ണം. വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​പ്രി​യ​യ്ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.