ഒഡീഷയിൽ അഞ്ചു സ്ഥാനാർഥികളെ കോൺഗ്രസ് മാറ്റി
ഒഡീഷയിൽ അഞ്ചു സ്ഥാനാർഥികളെ കോൺഗ്രസ് മാറ്റി
Monday, May 6, 2024 5:07 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ അ​​ഞ്ചു നി​​യ​​മ​​സ​​ഭാ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ കോ​​ൺ​​ഗ്ര​​സ് മാ​​റ്റി. ബാ​​രി, ജ​​ലേ​​ശ്വ​​ർ, അ​​ത്താ​​മ​​ല്ലി​​ക്ക്, പു​​രി, അ​​ത്താ​​ഗ​​ഡ് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ മാ​​റ്റി​​യ​​ത്. ബാ​​രി​​യി​​ൽ ആ​​ര​​തി ദേ​​വി​​നെ മാ​​റ്റി ബി​​ജെ​​പി​​യി​​ൽ​​നി​​ന്നെ​​ത്തി​​യ ദേ​​ബ​​ശി​​ഷ് നാ​​യ​​കി​​നെ​​യാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്.

നാ​​ലു ത​​വ​​ണ ബി​​ജെ​​ഡി ടി​​ക്ക​​റ്റി​​ൽ എം​​എ​​ൽ​​എ​​യാ​​യി​​ട്ടു​​ള്ള നാ​​യ​​ക് ഫെ​​ബ്രു​​വ​​രി​​യി​​ൽ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, ബി​​ജെ​​പി സീ​​റ്റ് നി​​ഷേ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ശ​​നി​​യാ​​ഴ്ച ഇ​​ദ്ദേ​​ഹം കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തി. തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം സ്ഥാ​​നാ​​ർ​​ഥി​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.