കോ​​ണ്‍​ഗ്ര​​സ് അധികാരത്തിൽ എ​​ത്തി​​യാ​​ൽ ആ​​ർ​​ട്ടി​​ക്കി​​ൾ 370 തിരികെ കൊ​​ണ്ടു​​വ​​രും: മോ​ദി
കോ​​ണ്‍​ഗ്ര​​സ് അധികാരത്തിൽ എ​​ത്തി​​യാ​​ൽ ആ​​ർ​​ട്ടി​​ക്കി​​ൾ 370 തിരികെ കൊ​​ണ്ടു​​വ​​രും: മോ​ദി
Wednesday, May 8, 2024 1:06 AM IST
ധ​​​​ർ: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​ൻ​​​​ഡി​​​​എ 400 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ട​​​​ണ​​​​മെ​​​​ന്ന് താ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 370 തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നും അ​​​​യോ​​​​ധ്യ​​​​യി​​​​ലെ രാ​​​​മ​​​​ക്ഷേ​​​​ത്രം അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​​​മെ​​​​ന്നും അ​​​​ദ്ദേഹം ആ​​​​രോ​​​​പി​​​​ച്ചു.

മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ധ​​​​റി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി.

കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​​യും ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ​​​​യും എ​​​​ല്ലാ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​ക​​​​ളും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് താ​​​​ൻ 400 സീ​​​​റ്റു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.