ഐഎംഎ പ്രസിഡന്‍റിനെതിരേ പതഞ്ജലി എംഡി സുപ്രീംകോടതിയിൽ
ഐഎംഎ പ്രസിഡന്‍റിനെതിരേ പതഞ്ജലി എംഡി സുപ്രീംകോടതിയിൽ
Wednesday, May 8, 2024 1:58 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) പ്ര​സി​ഡ​ന്‍റ് ഡോ.​ആ​ർ.​വി. അ​ശോ​ക​നെ​തി​രേ പ​ത​ഞ്ജ​ലി എം​ഡി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.

പ​ത​ഞ്ജ​ലി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​എം​എ പ്ര​സി​ഡ​ന്‍റ് ചി​ല മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ നി​ന്ദ്യ​മാ​യ ചി​ല പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഐ​എം​എ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണം അ​പ​കീ​ർ​ത്തി​ക​ര​വും നി​ന്ദ്യ​വുമാ​യ പ്ര​സ്താ​വ​ന​യാ​ണെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.