ദുബായ്: വിവിധ ബാങ്കുകളില്‍ നിന്നു പണം കടമെടുത്ത് കോടികളുടെ തിരിമറി നടത്തിയ കേസില്‍ മലയാളി വ്യവസായി അറസ്റിലായി. അദ്ദേഹത്തോടൊപ്പം ഭാര്യയേയും മകളേയും കസ്റഡിയിലെടുത്തിട്ടുണ്ട്. ഇവരും പണം തിരിമറി നടത്തിയതില്‍ പങ്കാളികളാണെന്നു ദുബായ് പോലീസ് പറഞ്ഞു.