ഗ്രീസിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് നാലുപേർ മരിച്ചു
Wednesday, April 19, 2017 10:28 PM IST
ആഥ​​​​​ൻ​​​​​സ്: ഗ്രീ​​​​​സി​​​​​ൽ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ് നാ​​​​​ലു സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. വ​​​​​നി​​​​​താ സൈ​​​​​നി​​​​​ക ഓ​​​​​ഫീ​​​​​സ​​​​​ർ പ​​​​​രി​​​​​ക്കു​​​​​ക​​​​​ളോ​​​​​ടെ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. മേ​​​​​ജ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ, കേ​​​​​ണ​​​​​ൽ, മേ​​​​​ജ​​​​​ർ, ലെ​​​​​ഫ്റ്റ​​​​​ന​​​​​ന്‍റ് റാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള നാ​​​​​ലു​​​​​പേ​​​​​രാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​തെ​​​​​ന്നു സൈ​​​​​നി​​​​​ക ഹൈ​​​​​ക്ക​​​​​മാ​​​​​ൻ​​​​​ഡ് പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. മ​​​​​ധ്യ​​​​​പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ ലാ​​​​​രി​​​​​സ​​​​​യി​​​​​ൽ നി​​​​​ന്ന് പു​​​​​റ​​​​​പ്പെ​​​​​ട്ട് യു​​​​​എ​​​​​ച്ച്- വ​​​​​ൺ എ​​​​​ച്ച് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത്. വ​​​​​ട​​​​​ക്ക​​​​​ൻ പ്ര​​​​​വി​​​​​ശ്യ​​​​​യാ​​​​​യ കോ​​​​​സ​​​​​നി​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​വു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.