50 ഇന്ത്യൻ മീൻപിടിത്തക്കാർ അറസ്റ്റിൽ
Tuesday, August 8, 2017 11:32 AM IST
കൊ​​​ളം​​​ബോ: സ​​​മു​​​ദ്രാ​​​തി​​​ർ‌​​​ത്തി ലം​​​ഘി​​​ച്ചു മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് 50 ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇ​​​വ​​​രെ ജാ​​​ഫ്ന​​​യി​​​ലെ ഫി​​​ഷ​​​റീ​​​സ് പ​​​രി​​​ശോ​​​ധ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​നു കൈ​​​മാ​​​റു​​​മെ​​​ന്നു നാ വികസേനാ ഉദ്യോഗസ്ഥർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.