Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
നവാസിന്‍റെ മണ്ഡലത്തിൽ ഭാര്യ കുൽസും മത്സരിക്കും
Saturday, August 12, 2017 12:03 AM IST
Click here for detailed news of all items Print this Page
ലാ​​​ഹോ​​​ർ: സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു രാ​​​ജി​​​വ​​​ച്ച പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ കു​​​ൽ​​​സും ന​​​വാ​​​സ് മ​​​ത്സ​​​രി​​​ക്കും. സെ​​​പ്റ്റം​​​ബ​​​ർ 17നു ​​​ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി കു​​​ൽ​​​സു​​​മി​​​നു വേ​​​ണ്ടി ര​​​ണ്ടു നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ഇ​​​ന്ന​​​ലെ സ​​​മ​​​ർ​​​പ്പി​​​ച്ചു. പി​​​എം​​​എ​​​ൽ-​​​എ​​​ൻ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളാ​​​യ ആ​​​സി​​​ഫ് കി​​​ർ​​​മാ​​​ണി, ക്യാ​​​പ്റ്റ​​​ൻ സ​​​ഫ്ദ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു കു​​​ൽ​​​സു​​​മി​​​നു വേ​​​ണ്ടി പ​​​ത്രി​​​ക​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ചാ​​​ൽ കു​​​ൽ​​​സും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​വു​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ബ്ബാ​​​സി കു​​​ൽ​​​സു​​​മി​​​നാ​​​യി സ്ഥാ​​​നം ഒ​​​ഴി​​​യു​​​മെ​​​ന്ന് പി​​​എം​​​എ​​​ൽ-​​​എ​​​ന്നി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

ഭാ​​​ര്യ​​​യെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തോ​​​ടെ അ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വെ​​​ന്ന നി​​​ല​​​യി​​​ൽ ന​​​വാ​​​സി​​​നു വീ​​​ണ്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ താ​​​മ​​​സി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും പ്ര​​​സ്തു​​​ത നേ​​​താ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​ബ്ബാ​​​സി​​​യെ അ​​​ടു​​​ത്ത പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വ​​​രെ മാ​​​റ്റി​​​ല്ലെ​​​ന്നു നേ​​​ര​​​ത്തെ ന​​​വാ​​​സ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. കു​​​ൽ​​​സും സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​തോ​​​ടെ ഈ ​​​നി​​​ല​​​പാ​​​ടി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​യെ​​​ന്നാ​​​ണു ക​​​രു​​​തേ​​​ണ്ട​​​ത്.


ഇ​​​തി​​​നി​​​ടെ സ്വ​​​ന്തം ത​​​ട്ട​​​ക​​​മാ​​​യ ലാ​​​ഹോ​​​റി​​​ലേ​​​ക്കു​​​ള്ള ന​​​വാ​​​സി​​​ന്‍റെ വാ​​​ഹ​​​ന​​​റാ​​​ലി തു​​​ട​​​രു​​​ക​​​യാ​​​ണ്. റാ​​​ലി ലാ​​​ഹോ​​​റി​​​ലെ​​​ത്തി​​​യാ​​​ൽ സ​​​ഹോ​​​ദ​​​ര​​​ൻ ഷ​​​ഹ​​​ബാ​​​സി​​​നെ പാ​​​ർ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ന​​​വാ​​​സ് പ്ര​​​ഖ്യാ​​​പിക്കു​​​മെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​നു പു​​​റ​​​മേ പാ​​​ർ​​​ട്ടി ചീ​​​ഫ് പ​​​ദ​​​വി​​​യും ന​​​വാ​​​സ് ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്നും പു​​​തി​​​യ നേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.


സ്പെയിനിൽ ഭീകരർ പദ്ധതിയിട്ടതു ബസലിക്ക തകർക്കാൻ
ഡിക് ഗ്രിഗറി അന്തരിച്ചു
ജപ്പാൻ മുക്കിയ യുഎസ് യുദ്ധക്കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി
തൽ അഫാർ നഗരം പിടിക്കാൻ ഇറാക്ക് സൈന്യം പോരാട്ടം തുടങ്ങി
ഹസീനയ്ക്കെതിരേ വധശ്രമം; പത്തുപേർക്കു വധശിക്ഷ
27 ഇന്ത്യക്കാർ ലങ്കയിൽ അറസ്റ്റിൽ
ഡമാസ്കസിൽ റോക്കറ്റ്ആക്രമണത്തിൽ അഞ്ചു മരണം
വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീവ് ബാനനെ പുറത്താക്കി
ട്രംപ് ഭരണത്തിനിടെ പുറത്താക്കപ്പെട്ടവരും ഒഴിഞ്ഞുപോയവരും
ചൈനയ്ക്കെതിരേ അമേരിക്ക അന്വേഷണം ആരംഭിച്ചു
പാക്കിസ്ഥാന്‍റെ മദർ തെരേസയ്ക്ക് പൂർണഔദ്യോഗിക ബഹുമതികളോടെ വിട
ട്രംപ് ഇനി പാർട്ടിയുടെ നിയന്ത്രണത്തിൽ: സ്റ്റീവ് ബാനൻ
ഫിൻലൻഡിലെ കത്തിക്കുത്ത് ഭീകരാക്രമണം തന്നെ
റഷ്യയിൽ കത്തിയാക്രമണം; അക്രമിയെ വെടിവച്ചു കൊന്നു
സ്പെയിനിലെ ഭീകരാക്രമണത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലോക നേതാക്കൾ
സ്പെയിനിലെ ഭീകരാക്രമണത്തിൽ മരണം 14; അഞ്ചു ഭീകരരെ വെടിവച്ചു കൊന്നു
ഫ്രീസറിൽ ഒളിച്ചിരുന്നു രക്ഷപ്പെട്ട് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് നടി
കത്തി ആക്രമണം : ഫിൻലൻഡിൽ രണ്ടു പേരും ജർമനിയിൽ ഒരാളും മരിച്ചു
ഷരീഫ് ഹാജരായില്ല
ശ്രീലങ്കൻ നേവിയുടെ പുതിയ മേധാവി തമിഴ് വംശജൻ
സ്പെയിനിൽ ഭീകരാക്രമണം; 13 പേർ കൊല്ലപ്പെട്ടു
മലാലയുടെ ഉപരിപഠനം ഓക്സ്ഫഡിൽ
ഹജ്ജ് തീർഥാടകർക്കായി സൗദി - ഖത്തർ അതിർത്തി തുറന്നു
വെനസ്വേലയിൽ 37 തടവുകാർ കൊല്ലപ്പെട്ടു
ട്രംപിന്‍റെ ട്വീറ്റ്; ആമസോണിനു നഷ്ടം 600കോടി ഡോളർ
നവാസ് ഷരീഫിനും പുത്രന്മാർക്കും സമൻസ്
കോംഗോയിൽ മണ്ണിടിച്ചിൽ; 40 പേർ മരിച്ചു
കിമ്മിന്‍റെ നിലപാടിൽ അയവ്, സ്വാഗതം ചെയ്ത് ട്രംപ്
സിയറാലിയോണിൽ മരിച്ചവരിൽ 100 കുട്ടികളും
ലഡാക്കിലെ സൈനിക സംഘർഷം അറിയില്ലെന്നു ചൈന
ഒബാമയുടെ ട്വീറ്റിന് 28 ലക്ഷം ലൈക്ക്
മയക്കുമരുന്നു വേട്ട: ഫിലിപ്പീൻസിൽ 32 പേരെ കൊലപ്പെടുത്തി
ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടനയായി ‍യുഎസ് പ്രഖ്യാപിച്ചു
കുറ്റം നിഷേധിച്ച് മുൻ റഷ്യൻമന്ത്രി
വിയറ്റ്നാം മന്ത്രിയെ പുറത്താക്കി
ഫിലിപ്പീൻസ് മന്ത്രിക്കു കസേര പോയി
സിയാറലിയോണിൽ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും 312 മരണം
ഉത്തരകൊറിയയ്ക്ക് എതിരേ ചൈനീസ് ഉപരോധം
നേപ്പാളിൽ മരണം 80
ബംഗ്ളാദേശിൽ 27 പേർ മരിച്ചു
ബുർക്കിനാഫാസോയിൽ ഭീകരാക്രമണം; 20 മരണം
പടുകൂറ്റൻ പതാക ഉയർത്തി പാക്കിസ്ഥാൻ
ഇരട്ട പൗരത്വം: ഓസീസ് ഡെപ്യൂട്ടി പ്രധാനമന്ത്രി ജോ​​യി​​സ് കുരുക്കിലായി
ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലി​ന് യുഎസ് മാ​ധ്യ​മ അ​വാ​ർ​ഡ്
വിർജീനിയയിൽ വംശീയ സംഘർഷം; മൂന്നു മരണം
പ്രളയം; നേപ്പാളിൽ 55 മരണം
ഗ്വാമിലും ജപ്പാനിലും മുൻകരുതൽ
മിസൈൽ പദ്ധതിക്ക് ഇറാൻ കൂടുതൽ തുക വകയിരുത്തി
ട്രംപിനോട് സംയമനം അഭ്യർഥിച്ച് ചിൻപിംഗ്
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
LATEST NEWS
അഞ്ചു മാസത്തിനിടെ ബ്രിട്ടീഷ് നാവികസേന പിടികൂടിയത് 51 കോടിയുടെ മയക്കുമരുന്ന്
രാഷ്​ട്രപതി ഇന്ന് അതിർത്തിയിൽ
അഫ്ഗാനിൽ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 10 പേർ
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വി​നോ​ദ​സ​ഞ്ചാ​ര വി​മാ​നം ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.