ദ സൈലൻസ് ബ്രേക്കേഴ്സ് ടൈം പേഴ്സൺ ഓഫ് ദി ഈയർ
Thursday, December 7, 2017 12:58 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ത​​​ങ്ങ​​​ൾ​​​ക്കു നേ​​​രി​​​ട്ട ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ തു​​​റ​​​ന്നു പ​​​റ​​​ഞ്ഞ​​​വ​​​ർ​​​ക്ക് ടൈം ​​​മാ​​​ഗ​​​സി​​​ന്‍റെ പേ​​​ഴ്സ​​​ൺ ഒാ​​​ഫ് ദ ​​​ഇൗ​​​യ​​​ർ ബ​​ഹു​​മ​​തി. ദ ​​​സൈ​​​ല​​​ൻ​​​സ് ബ്രേ​​​ക്കേ​​​ഴ്സ്(​​നി​​ശ​​ബ്ദ​​ത ഭ​​ഞ്ജി​​ച്ച​​വ​​ർ) എ​​​ന്ന കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​വ​​​ർ​​​ക്ക് അം​​ഗീ​​കാ​​രം ന​​ല്കി​​യ​​ത്.
ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളെ​​​യും ചൂ​​​ഷ​​​ണ​​​ങ്ങ​​​ളെ​​​യും സ​​​ഭ്യ​​​മ​​​ല്ലാ​​​ത്ത പെ​​​രു​​​മാ​​​റ്റ​​​ങ്ങ​​​ളെ​​​യും തു​​​റ​​​ന്നു പ​​​റ​​​യു​​​വാ​​​നും അ​​​ത് അ​​​നു​​​ഭ​​​വി​​​ച്ച​​​വ​​​രോ​​​ട് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​വാ​​​നാ​​​യും ഹോ​​​ളി​​​വു​​​ഡ് താ​​​രം അ​​​ലീ​​​സ മി​​​ലാ​​​നോ തു​​​ട​​​ങ്ങി​​​വ​​​ച്ച മീ ​​​റ്റൂ കാ​​​ന്പ​​​യി​​ൻ പി​​​ന്നീ​​​ട് ലോ​​​ക​​​ശ്ര​​​ദ്ധ നേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഹോ​​​ളി​​​വു​​​ഡ് നി​​​ർ​​​മാ​​​താ​​​വ് ഹാ​​​ർ​​​വി വെ​​​യ്ൻ​​​സ്റ്റീ​​​ൻ, ന​​​ട​​​ൻ കെ​​​വി​​​ൻ സ്പാ​​​സി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ വ​​​ലി​​​യ വി​​​വാ​​​ദം സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. ച​​​ല​​​ച്ചി​​​ത്ര​​​ലോ​​​ക​​​ത്തെ​​​യ​​​ട​​​ക്കം പ​​​ല സ്ത്രീ​​​ക​​​ളും ത​​​ങ്ങ​​​ൾ നേ​​​രി​​​ട്ട ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളെ പ​​​റ്റി തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞു രം​​​ഗ​​​ത്തു വ​​​​ന്നു. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം പേ​​ഴ്സ​​ൺ ഓ​​ഫ് ദി ​​ഈ​​യ​​ർ ആ​​യ ട്രം​​പി​​ന് ഇ​​ത്ത​​വ​​ണ റ​​ണ്ണ​​ർ​​അ​​പ് പ​​ദ​​വി ല​​ഭി​​ച്ചു
ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ജി​​​ൻ​​​പിം​​​ഗി​​നാ​​ണു മൂ​​ന്നാം സ്ഥാ​​നം.