ന്യൂക്ലിയർ ഫുട്ബോൾ: ട്രംപിന്‍റെ ചൈനീസ് സന്ദർശനത്തിൽ കൈയാങ്കളി
Tuesday, February 20, 2018 1:00 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ ചൈ​​​​നീ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ചൈ​​​​നീ​​​​സ് സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ത​​​​മ്മി​​​​ൽ കൈയ്യാ​​​​ങ്ക​​​​ളി ന​​​​ട​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. വൈ​​​​റ്റ്ഹൗ​​​​സ് ചീ​​​​ഫ് ഓ​​​​ഫ് സ്റ്റാ​​​​ഫ് ജോ​​​​ൺ കെ​​​​ല്ലി​​​​യും കൈയ്യാ​​​​ങ്ക​​​​ളിയി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടു. അ​​​​ണ്വാ​​​​യു​​​​ധ ബ​​​​ട്ട​​​​നു​​​​ള്ള സ്യൂ​​​​ട്ട്കേ​​​​സ്(​​​​ന്യൂ​​​​ക്ലി​​​​യ​​ർ ഫു​​​​ട്ബോ​​​​ൾ) ക​​​​ട​​​​ത്തി​​​​വി​​​​ടാ​​​​ൻ ചൈ​​​​നീ​​​​സ് സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മ​​​​ടി​​​​ച്ച​​​​താ​​​​ണു കാ​​​​ര​​​​ണം.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന് ഏ​​​​തു​​​​ സ​​​​മ​​​​യ​​​​ത്തും അ​​​​ണ്വാ​​​​യു​​​​ധം പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ൻ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കു​​​​ന്ന പെ​​​​ട്ടി​​​​യാ​​​​ണി​​​​ത്. എ​​​​പ്പോ​​​​ഴും പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണു ച​​​​ട്ടം. ബെ​​​​യ്ജിം​​​​ഗി​​​​ലെ ഗ്രേ​​​​റ്റ് ഹാ​​​​ളി​​​​ലേ​​​​ക്ക് ന്യൂ​​​​ക്ലി​​​​യ​​​​ൻ സ്യൂ​​​​ട്ട്കേ​​​​സ് ക​​​​ട​​​​ത്തി​​​​വി​​​​ടാ​​​​ൻ ചൈ​​​​നീ​​​​സ് സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മ​​​​ടി​​​​ച്ചു. സം​​​​ഭ​​​​വ​​​​മ​​​​റി​​​​ഞ്ഞ ജോ​​​​ൺ​​​​കെ​​​​ല്ലി ഉ​​​​ട​​​​നെ​​​​ത്തി പെ​​​​ട്ടി​​​​യു​​​​മാ​​​​യി അ​​​​ക​​​​ത്തേ​​​​ക്കു ക​​​​ട​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ഒ​​​​രു ചൈ​​​​നീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ കെ​​​​ല്ലി​​​​യെ ക​​​​ട​​​​ന്നു​​​​പി​​​​ടി​​​​ച്ചു. കെ​​​​ല്ലി അ​​​​യാ​​​​ളു​​​​ടെ കൈ ​​​​ത​​​​ട്ടി​​​​മാ​​​​റ്റി. മ​​​​റ്റൊ​​​​രു യു​​എ​​സ് സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ചൈ​​​​നാ​​​​ക്കാ​​​​ര​​​​നെ പി​​​​ടി​​​​കൂ​​​​ടി ത​​​​റ​​​​പ​​​​റ്റി​​​​ച്ചു.


എ​​​​ല്ലാം നി​​​​മി​​​​ഷ​​​​നേ​​​​രം​​​​കൊ​​​​ണ്ടു ക​​​​ഴി​​​​ഞ്ഞു. ചൈ​​​​ന​​​​ക്കാ​​​​രെ പെ​​​​ട്ടി​​​​യി​​​​ൽ തൊ​​​​ടാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ർ സ​​​​മ്മ​​​​തി​​​​ച്ചി​​​​ല്ല. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ബെ​​​​യ്ജിം​​​​ഗി​​​​ലെ സു​​​​ര​​​​ക്ഷാ അ​​​​ധി​​​​കൃ​​​​ത​​​​ർ മാ​​​​പ്പു​​​​പ​​​​റ​​​​ഞ്ഞു​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.