പാരീസിൽ ആക്രമണം നടത്തിയത് ചെചൻ ഭീകരൻ
Monday, May 14, 2018 1:09 AM IST
പാ​​രീ​​സ്: പാ​​രീ​​സി​​ൽ ശ​​നി​​യാ​​ഴ്ച ക​​ത്തി​​യാ​​ക്ര​​മ​​ണം ന​​ട​​ത്തി ഒ​​രാ​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ഭീ​​ക​​ര​​ൻ റ​​ഷ്യ​​യി​​ലെ ചെ​​ച​​ൻ സ്വ​​ദേ​​ശി​​യാ​​ണെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. 29കാ​​ര​​നെ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യും നാ​​ലു​​പേ​​രേ പ​​രി​​ക്കേ​​ല്പി​​ക്കു​​ക​​യും ചെ​​യ്ത അ​​ക്ര​​മി​​യെ പോ​​ലീ​​സ് വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഐ​​എ​​സ് ഏ​​റ്റെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.