ലൈംഗിക പീഡനം: ഇന്ത്യൻ ഡോക്ടർക്ക് യുഎസിൽ ശിക്ഷ
Tuesday, August 21, 2018 12:13 AM IST
ഹൂ​​​​സ്റ്റ​​​​ൺ: ഹൂ​​​​സ്റ്റ​​​​ണി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​യ രോ​​​​ഗി​​​​ണി​​​​യെ ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​യാ​​​​ക്കി​​​​യ കേ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ഡോ​​​​ക്ട​​​​റെ യു ​​​എ​​​​സ് ജൂ​​​​റി പ​​​​ത്തു​​​​വ​​​​ർ​​​​ഷം ന​​​​ല്ല​​​​ന​​​​ട​​​​പ്പി​​​​ന്( പ്രൊ​​​​ബേ​​​​ഷ​​​​ൻ) വി​​​​ധി​​​​ച്ചു.

ബെ​​​​യ്‌​​​​ല​​​​ർ കോ​​​​ള​​​​ജ് ഓ​​​​ഫ് മെ​​​​ഡി​​​​സി​​​​നി​​​​ലെ മു​​​​ൻ ഫി​​​​സി​​​​ഷ്യ​​​​നാ​​​​യ ഷ​​​​ഫീ​​​​ക് ഷേ​​​​ക്കി​​​​നാ​​​​ണ്(46)​​​​ടെ​​​​ക്സ​​​​സ് ജൂ​​​​റി ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. പ​​​​ത്തു​​​​വ​​​​ർ​​​​ഷം ത​​​​ട​​​​വു കി​​​​ട്ടാ​​​​വു​​​​ന്ന കു​​​​റ്റ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ട്ടും ത​​​​ട​​​​വ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തി​​​​ൽ നി​​​​യ​​​​മ​​​​പാ​​​​ല​​​​ക​​​​രും ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ലെ ഇ​​​​ര​​​​ക​​​​ൾ​​​​ക്കു വേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഗ്രൂ​​​​പ്പു​​​​ക​​​​ളും അ​​​​സം​​​​തൃ​​​​പ്തി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. 2013ലാ​​​​ണു കേ​​​​സി​​​​ന് ആ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.