റഷ്യൻ ആക്രമണം: യുക്രെയ്നിൽ മൂന്നു പേർ കൊല്ലപ്പെട്ടു
റഷ്യൻ ആക്രമണം: യുക്രെയ്നിൽ മൂന്നു പേർ കൊല്ലപ്പെട്ടു
Thursday, April 11, 2024 2:02 AM IST
കീ​​വ്: യു​​ക്രെ​​യ്ൻ ഖാ​​ർ​​കീ​​വ് പ്ര​​വി​​ശ്യ​​യി​​ലെ ഗ്രാ​​മ​​ത്തി​​നു നേ​​ർ​​ക്ക് റ​​ഷ്യ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​തി​​നാ​​ലു വ​​യ​​സു​​ള്ള പെ​​ൺ​​കു​​ട്ടി ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

റ​​ഷ്യ​​യോ​​ടു ചേ​​ർ​​ന്നു​​ള്ള ലി​​പ്റ്റ്സി ഗ്രാ​​മ​​ത്തി​​ലെ പ​​ല​​ച​​ര​​ക്കു ക​​ട​​യ്ക്കും ഫാ​​ർ​​മ​​സി​​ക്കും നേ​​ർ​​ക്കാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. റ​​ഷ്യ​​യി​​ൽ​​നി​​ന്ന് 16 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ലി​​പ്റ്റ്സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.